sugunan-

ചിറയിൻകീഴ് : മഞ്ചാടിമൂട് കോട്ടപ്പുറം സരോവരത്തിൽ (തൊടിയിൽ വീട് ) സുഗുണൻ.കെ (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ : ശാന്തിനി.എസ് (സെക്‌ഷൻ ഓഫീസർ, പി.എസ്.സി, തിരുവനന്തപുരം), ശാന്തകുമാർ.എസ് (ഡെപ്യൂട്ടി സെക്രട്ടറി, നിയമസഭ സെക്രട്ടറിയേറ്റ്). മരുമക്കൾ: പ്രദീപ്.കെ (അക്കൗണ്ടന്റ്, കേരളാ ബാങ്ക്, എം ആൻഡ് ഇ, ആറ്റിങ്ങൽ ബ്രാഞ്ച്), ബിന്ദു രാജ്.ഡി (സെക്‌ഷൻ ഓഫീസർ, നിയമസഭാ സെക്രട്ടറിയേറ്റ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്