general

ബാലരാമപുരം:കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു)​ നേമം ഏരിയ കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് സി.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാർക്കാട്,​ ജില്ലാ സെക്രട്ടറി വൈ.എസ് ബിനുകുമാർ,​ ജില്ലാ ട്രഷറർ പ്രകാശ്,​ ജില്ലാ.ജോ.സെക്രട്ടറി പ്രവീൺ സൂര്യ,​ ഏരിയ സെക്രട്ടറി സനൽ എന്നിവർ സംസാരിച്ചു. മെമ്പർഷിപ്പും ക്ഷേമനിധി കാർഡ് വിതരണവും നടന്നു.