ബാലരാമപുരം : സി.പി.എം വെള്ളായണി ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായി.വിവിധ ലോക്കൽ സമ്മേളനങ്ങൾ ജില്ലാ കമ്മിറ്റി അംഗം എം.എം.ബഷീർ,ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ഏരിയ കമ്മിറ്റി അംഗങ്ങളായ കല്ലിയൂർ ശ്രീധരൻ,ബാലരാമപുരം കബീർ, എ പ്രതാപചന്ദ്രൻ , ഡി. സുരേഷ് കുമാർ വി മോഹനൻ , എസ് കെ പ്രമോദ് , ആർ പ്രദിപ്കുമാർ , നീറമൺകര വിജയൻ,ടി. മല്ലിക, ബാബുജാൻ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ ലോക്കലിലെ പുതിയ ബ്രാഞ്ച് സെക്രട്ടറിമാർ : ഉപനിയൂർ -പി.എൻ. ജിജി, പാലൂർകോണം -സി. തങ്കപ്പൻ,ശാന്തിവിള വെസ്റ്റ് - എം.എ. ഷമീർ,ശാന്തിവിള ഈസ്റ്റ്- എസ്. ജാസ്മീർ,വെള്ളായണി ഈസ്റ്റ് - പി.ശംഭു, വെള്ളായണിവെസ്റ്റ് - അവിനേഷ്,കുരുമി - കെ.പി.ശിവകുമാർ, മുകളൂർമൂല - അനിൽകുമാർ,ഊക്കോട് - എ. വിനോദ്,ചെങ്കോട് - സി.എസ്.അഖിൽ,വള്ളംകോട് - ബി.പി. ബിജുകുമാർ, മാത്തൂർകോണം - എസ്. രാജിവ്,പകലൂർ - എസ്.അജയകുമാർ,പൊറ്റവിള - കെ.സുരേഷ് കുമാർ,കല്ലിയൂർ - എസ്.എസ്.അനുജ്, ചാനൽക്കര - പി.രാമചന്ദ്രൻ,പുന്നമൂട് - എസ്. ശശികുമാർ.