p

തിരുവനന്തപുരം: പൗരാവകാശ ധ്വംസനമുണ്ടാകുന്ന ഒരു നിയമനിർമ്മാണവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമനിർമ്മാണം നടത്താൻ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡി​ഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, മുൻ അഡി​ഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചാർ കമ്മിറ്റി റി​പ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി റി​പ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നത് പരി​ശോധിക്കാൻ ഏകീകൃത സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കും. വിവിധ വകുപ്പുകളിലായി നടപ്പാക്കുന്ന ശുപാർശകൾ സമയബന്ധിതമായും കൃത്യമായും നടപ്പാക്കുന്നത് ഈ കമ്മിറ്റി വിലയിരുത്തുമെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നൽകി.

സി​ൽ​വ​ർ​ലൈ​ൻ​ ​:​ 33,700​ ​കോ​ടി​ ​വാ​യ്‌​പ​യ്ക്ക് ​അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​യ്ക്കാ​യി​ 33,700​ ​കോ​ടി​ ​രൂ​പ​ ​വി​ദേ​ശ​ ​വാ​യ്‌​പ​‌​യെ​ടു​ക്കാ​ൻ​ ​നി​തി​ ​ആ​യോ​ഗ് ​സം​സ്ഥാ​ന​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ജൈ​ക്ക,​ ​എ.​ഡി.​ബി,​എ.​ഐ.​ഐ.​ബി,​ ​കെ.​എ​ഫ്.​ഡ​ബ്യൂ​ ​എ​ന്നീ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​വാ​യ്‌​പ​ ​എ​ടു​ക്കു​ന്ന​ത്.​ ​കേ​ന്ദ്ര​ ​റെ​യി​ൽ​വേ​ ​മ​ന്ത്രാ​ല​യം,​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​ഓ​ഫ് ​എ​ക്‌​സ്‌​പ​ൻ​ഡി​ച്ച​ർ​ ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളും​ ​പ​ദ്ധ​തി​ക്ക് ​വി​ദേ​ശ​ ​വാ​യ്‌​പ​ ​പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള​ ​ശു​പാ​ർ​ശ​ ​കേ​ന്ദ്ര​ധ​ന​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

വാ​തി​ൽ​പ്പ​ടി​ ​സേ​വ​നം:
അ​ർ​ഹ​രാ​യ​ത്29,392​ ​പേർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 29,392​ ​പേ​രാ​ണ് ​വാ​തി​ൽ​പ്പ​ടി​ ​സേ​വ​ന​ത്തി​ന് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​അ​ർ​ഹ​രാ​യ​തെ​ന്ന് ​മ​ന്ത്രി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​പ്രാ​യാ​ധി​ക്യം,​ ​ഗു​രു​ത​ര​രോ​ഗം,​ ​അ​തി​ദാ​രി​ദ്ര്യം​ ​തു​ട​ങ്ങി​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​സ​ർ​ക്കാ​ർ​ ​സേ​വ​ന​ങ്ങ​ൾ​ ​യ​ഥാ​സ​മ​യം​ ​ല​ഭ്യ​മാ​കാ​ത്ത​വ​രെ​യാ​ണ് ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​മ​സ്റ്റ​റിം​ഗ്,​ ​ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​സാ​മൂ​ഹ്യ​സു​ര​ക്ഷാ​ ​പെ​ൻ​ഷ​നു​ള്ള​ ​അ​പേ​ക്ഷ,​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്നു​ള്ള​ ​സ​ഹാ​യ​ത്തി​നു​ള്ള​ ​അ​പേ​ക്ഷ,​ ​ജീ​വ​ൻ​ര​ക്ഷാ​ ​മ​രു​ന്നു​ക​ളു​ടെ​ ​വി​ത​ര​ണം​ ​എ​ന്നീ​ ​സേ​വ​ന​ങ്ങ​ളാ​ണ് ​വോ​ള​ന്റി​യ​ർ​മാ​ർ​ ​വീ​ട്ടി​ലെ​ത്തി​ ​ന​ൽ​കു​ന്ന​ത്.

38​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും​ 12​ ​ന​ഗ​ര​സ​ഭ​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 50​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ​പ​ദ്ധ​തി​ ​ആ​രം​ഭി​ച്ച​ത്.​ 3771​ ​പേ​ർ​ ​w​w​w.​s​a​n​n​a​d​h​a​s​e​n​a.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​ ​സ​ന്ന​ദ്ധ​ ​സേ​വ​ന​ത്തി​ന് ​പ​ങ്കാ​ളി​യാ​കാ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​കി​ല​ ​വ​ഴി​ ​പ​രി​ശീ​ല​നം​ ​ല​ഭ്യ​മാ​ക്കി​യാ​ണ് ​വാ​ർ​ഡു​ക​ളി​ൽ​ ​നി​യോ​ഗി​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.