s

കോവളം: വെങ്ങാനൂർ ദേവീ വിലാസത്തിൽ പരേതനായ ശ്രീകണ്ഠൻ നായരുടെ ഭാര്യ പ്രസന്നകുമാരി (67) നിര്യാതയായി. മക്കൾ: ശ്രീലേഖ, ശ്രീരേഖ, മരുമക്കൾ: ജയകുമാർ, അനിൽകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.