വർക്കല: പുത്തൻചന്ത മങ്ങാട് കിഴക്കതിൽവീട്ടിൽ വാസുദേവൻപിള്ള (72) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശാലിനി, വിശാഖ്. മരുമക്കൾ: ഗോപകുമാർ, അമൃത. സംസ്കാരം: ഇന്ന് രാവിലെ 10ന്.