വക്കം: വക്കം തുണ്ടത്തിൽ വീട്ടിൽ സുന്ദരേശൻ (74) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ബിന്ദു, ഷീജ. മരുമക്കൾ: ബാബു, അശോകൻ.