remani-amma-

കല്ലമ്പലം: പള്ളിക്കൽ മുതിയക്കോണത്ത് ഭാഗീരഥത്തിൽ രമണി അമ്മ (65) നിര്യാതയായി. മക്കൾ : സ്മിതകുമാരി, മോനിഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ : അനസ്, ശാലിനി, അശ്വതി. സഞ്ചയനം 15 ന് രാവിലെ 9 ന്.