paster

മണ്ണന്തല: പ്ലാക്കാട്ട് പൊറ്റയിൽ കാർമ്മേൽ ബേബി ഹൗസിൽ പാസ്റ്റർ ജോഷ്വാ (ദിവാകരൻ - 62) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് പരുത്തിപ്പാറ ഐ.ടി.സി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബേബി. മക്കൾ: ജോഷി മോൾ(അയർലന്റ്), ജോളിമോൾ(ഗുജറാത്ത്). മരുമക്കൾ: സജി(തൃശ്ശൂർ), അഭിലാഷ്(റാന്നി).