sreekandan-nair

നെയ്യാറ്റിൻകര: പ്രമുഖ പ്രകൃതി - വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണത്തിന്റെ പിതാവ് കാരക്കോണം എം.വി പുതുവീട്ടിൽ പി. ശ്രീകണ്ഠൻ നായർ (79) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മറ്റൊരു മകൻ: ഷിബു എസ്.എസ്. മരുമകൾ: ലക്ഷ്മി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശാന്തികവാടത്തിൽ.