nn

തിരുവനന്തപുരം:നാട്യധാരയും തിരുവനന്തപുരം നാടക കൂട്ടായ്മയും ചേർന്ന് ഇന്ന് വൈകിട്ട് 6ന് തൈക്കാട് സൂര്യ ഗണേശത്തിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്ന നടചരിതം നാടകാവതരണം നടൻ നെടുമുടി വേണുവിന്റെ വിയോഗത്തെ തുടർന്ന് മാറ്റിവച്ചു.പുതിയ അവതരണ തീയതി പിന്നീട് തീരുമാനിക്കുമെന്ന് നാട്യ ധാര സെക്രട്ടറി സന്തോഷ് രാജശേഖരൻ അറിയിച്ചു.