thresya-78

പനങ്ങാട്: മാഞ്ഞിലിക്കാട്ട് പരേതനായ അന്തപ്പന്റെ ഭാര്യ ത്രേസ്യ (78) നിര്യാതയായി. മക്കൾ: ലോറൻസ്, എലിസബത്ത്, ഫ്രാൻസിസ്, അമ്മിണി, ബിനീഷ്, ഫാ. റോബർട്ട് റോയി. മരുമക്കൾ: ജെസി, സേവ്യർ, മിനി, ഉണ്ണി, പ്രിയ. സംസ്കാരം നാളെ രാവിലെ 10.30ന് പനങ്ങാട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.