കിളിമാനൂർ: പോങ്ങനാട് ഗീതാ ഭവനിൽ ജെ. വാമദേവൻ പിള്ള (89) നിര്യാതനായി. ഭാര്യ: തുളസീഭായ് അമ്മ. മക്കൾ: വി.ടി. ഗീതാകുമാരി (സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ. എൽ.ഐ.സി കിളിമാനൂർ), വി. ഭാസ്‌കരൻനായർ (സീനിയർ പ്രോജക്ട് അഡ്വൈസർ, കിഫ്‌ബി). മരുമക്കൾ: ജി. മുരളീധരൻ നായർ (റിട്ട. ജി.എസ്.ടി ഓഫീസർ), ഡോ. റാണി വി.എൽ.(അസി. പ്രൊഫ. എൻ.എസ്.എസ് കോളജ് കരമന). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.