രാമനാട്ടുകര: പഴയ കാല കോൺഗ്രസ് പ്രവർത്തകൻ ചേലേമ്പ്ര പാറയിൽ തേവങ്ങാട്ട്പുറായി കൃഷ്ണൻ (75) കൊവിഡ് ബാധിച്ചു മരിച്ചു . ഭാര്യ : കല്യാണി മക്കൾ : ദിലീപ് കുമാർ, സുനിൽ കുമാർ, രതീഷ് കുമാർ, രജനി. മരുമക്കൾ : ഷീജ, പ്രബീഷ്.