surendran

മണക്കാട്: കല്ലടിമുഖം ബ്രീസ് ലാൻഡ് ടിസി 67/1732 (3) ഗോകുലത്തിൽ സുരേന്ദ്രൻ (63) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഉഷ, ഉണ്ണി, കണ്ണൻ. മരുമക്കൾ: റെജിൻ.എസ്, അഖില. എസ്.