കോവളം: കരുംകുളം പരുത്തുപാറ വസുന്തര വിലാസത്തിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യയും കരുംകുളം മഹാറാണി സേതു ലക്ഷ്മീഭായ് തമ്പുരാട്ടി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജരുമായ ജി. സുമാംഗി (93) നിര്യാതയായി. മക്കൾ: ആർ.എസ്. മോഹനൻ (റിട്ട. സീനിയർ ബ്രാഞ്ച് മാനേജർ എസ്.ബി.ഐ), പരേതയായ ആർ.എസ്. വസന്തകുമാരി, ആർ.എസ്. ദിവാകരൻ (റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ, കേരള പൊലീസ്), ആർ.എസ്. അജിതകുമാരി. മരുമക്കൾ: എം. രമാദേവി (റിട്ട. ആർ.എം.എസ്, തിരുവനന്തപുരം), എൻ. ശ്രീധരൻ, ബി. രാജേന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.