കിളിമാനൂർ: പോങ്ങനാട് ഉള്ളൂർക്കോണം ബാബു വിലാസത്തിൽ എം. സോമൻ (92) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: എസ്. ചന്ദ്രബാബു, എസ്. സതീശൻ (ക്ലാസിക് ഇലക്ട്രിക്കൽസ് പോങ്ങനാട്), എസ്. ഗിരിജാദേവി, എസ്. ലൈനാമണി, എസ്. സുരേഷ് ബാബു (കെ.എസ്.ആർ.ടി.സി കിളിമാനൂർ). മരുമക്കൾ: ഷീലാകുമാരി, സുരേഷ് ബാബു, ബേബിക്കുട്ടൻ. സ്മിത (കെ.എസ്.ആർ.ടി സി) സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.