mammutty

നെടുമുടിവേണുവിന്റെ ഭൗതിക ശരീരം തിരുവനന്തപുരം തിട്ടമംഗലത്തെ വസതിയിൽ പൊതു ദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന നടൻ മമ്മുട്ടി .നിർമ്മാതാവ് സുരേഷ് കുമാർ ,സിനിമാതാരം രമേശ് പിഷാരടി തുടങ്ങിയവർ സമീപം