photo

പാലോട്: പച്ച പാലുവള്ളി തെങ്ങുംകോണം ദേവകി വിലാസത്തിൽ സുദർശനൻ നായരുടെ ഭാര്യ ഉഷാകുമാരി (64) നിര്യാതയായി. മക്കൾ: ആശ, പരേതനായ അരുൺ. മരുമകൻ: ബിജു എസ്.കെ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.