വിതുര: പറങ്കിമാംതോട്ടം ഹേമന്തത്തിൽ മോഹനൻ നായർ (63) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ഹേമന്ത്, മഹേന്ത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.