stri

വെഞ്ഞാറമൂട്:വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ നെല്ലനാട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസമായ 'കണ്ണുതുറപ്പിക്കൽ സമരം' കെ.പി.സി.സി സെക്രട്ടറി അഡ്വ.ബി.ആർ.എം.ഷഫീർ ഉദ്ഘാടനംം ചെയ്തു.കോൺഗ്രസ് നേതാക്കളായ രമണി പി.നായർ,ഇ.ഷംസുദീൻ,ആനാട് ജയൻ,ആനകുഴി ഷാനവാസ്‌,ജി.പുരുഷോത്തമൻ നായർ,അഡ്വ.കല്ലറ അനിൽകുമാർ,അഡ്വ.വെഞ്ഞാറമൂട് സുധീർ,മഹേഷ്‌ ചേരിയിൽ,ബിനു എസ്.നായർ,രാജേഷ് കണ്ണൻകോട്,യൂസഫ് കല്ലറ,പത്മേഷ്,ശ്രീലാൽ,രാജാജി നഗർ മഹേഷ്‌,ടി.ആർ രാജേഷ്,ഫെബിൻ ശ്രീലാൽ പുല്ലമ്പാറ,ഷംനാദ് പാങ്ങോട്, ജിതിൻ വാമനപുരം,സജിൻ കല്ലറ,ഷാഹിൻ,ഷാൻ,നീതു,റിങ്കു പടിപ്പുരയിൽ,ഷബിൻ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം കെ.പി.സി.സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ.ടി.സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.