കടയ്ക്കാവൂർ: വക്കം പുത്തൻ വീട്ടിൽ പരേതനായ നാണന്റെ (എക്സ്. ഐ.എൻ.എ) ഭാര്യ സുശീല (89) നിര്യാതയായി. മക്കൾ:പരേതനായ നൗഷാദ്, ജോസി, അബിനാഷ്, ഭൂപേഷ്, അമ്പിളി. മരുമക്കൾ: സുജാത, ലക്ഷ്മണൻ, അനിത, രമ, ബാഹുലേയൻ. സംസ്കാരം ഇന്ന് രാവിലെ 8ന്.