ആറ്റിങ്ങൽ: ആറ്റിങ്ങൽ കരിച്ചിയിൽ കുന്നിൽ വീട്ടിൽ ജെ. രമേശ് (53) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: രമ്യ, സൗമ്യ. മരുമകൻ: അമൽ രാജ്.