santhamma

പാപ്പനംകോട്: നേതാജി ലൈൻ പൗർണമിയിൽ (ടി -11) (ആർ.ഇ.ടി, എൽ.ഐ.സി) എൻ. ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ. ശാന്തമ്മ (74 - റിട്ട. ഗവൺമെന്റ് അദ്ധ്യാപിക) നിര്യാതയായി. മക്കൾ: വിനോദ്., മനോജ്,​ മഞ്ജു. മരുമക്കൾ: സരിത, സിബി, സുധീർ കുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.