ആറ്റിങ്ങൽ: കൊടുമൺ സന്തോഷ് നിവാസിൽ ജയപാലൻ (77, എക്സ് സർവീസ്‌മാൻ, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: സന്തോഷ്.ജെ, സരോഷ്. ജെ. മരുമക്കൾ: ബനീഷ്യ. ബി, ജാസ്മിൻ.