ponvila-scb

പാറശാല: സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ നെയ്യാറ്റിൻകര സ്വദേശി എ.എൽ.രേഷ്മയെ പൊൻവിള സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് സി.റാബി പൊന്നാട അണിയിച്ച് പുരസ്‌കാരം നൽകി അനുമോദിച്ചു.ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. കാട്ടാക്കട അനിൽ, അഡ്വ.എൻ.സിദ്ധാർത്ഥനൻ നായർ,സി.ക്ലമന്റ്, സി.ആർ.ആത്മകുമാർ,ആറയൂർ ആനന്ദൻ, ബിനു മരുതത്തൂർ, പൊൻവിള അനിൽരാജ് തുടങ്ങിയവർ പങ്കെടുത്തു.