haji

കിളിമാനൂർ: പള്ളിക്കൽ പറമ്പൂക്കോണം ഹാജി ഇബ്രാഹിം കുട്ടി (93) നിര്യാതനായി. ഭാര്യ: ഹമീദ ബീവി. മക്കൾ: ജനിഫർ, നജീബ്, നിലോഫർ, ഷിബിലി, അൻസാർ, ആരിഫ്, ഹിമമുദീൻ. മരുമക്കൾ: സുബൈർ, അനീസ, ഷാഹിദ, അർഷാദ്, സജീന, സനീറ, സോഫിയ.