കാട്ടാക്കട: കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് കിഴക്കേക്കര ശ്രീലകത്തിൽ മടവൂർ സുരേന്ദ്രൻ നായർ (81-കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. എൽ.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ വാസന്തീദേവി. മക്കൾ: എം.എസ്. മണിലാൽ (ദുബായ്), എം.എസ്. മിനി (കാസർഗോഡ്), എം.എസ്. ഹരിലാൽ (കെ.എസ്.ആർ.ടി.സി., കാട്ടാക്കട), എം.എസ്. ദീപ(ചിൻമയ വിദ്യാലയം, നരുവാമൂട്), എം.എസ്. കൃഷ്ണലാൽ (അബുദാബി). മരുമക്കൾ: ജി.എൽ. ബിന്ദു, ശ്രീകുമാർ, ബി.ജി. ജയശ്രീ (ചിൻമയ വിദ്യാലയം, കാട്ടാക്കട), സെയ്ദ് സബർമതി (സി.എച്ച്.സി കാട്ടാക്കട), ജയിൻ ലെവീന.