വർക്കല: ഇടവ കിണറ്റിൻകര വീട്ടിൽ സന്തോഷ് കുമാറിന്റെ ഭാര്യ ഷൈലജ (47) നിര്യാതയായി. മക്കൾ: സാന്ത്വന, സായന്ത്വന.