മലയിൻകീഴ്: കരിപ്പൂര് ശ്യാമള വിലാസത്തിൽ (കെ.ആർ.എ.സി - 5) സദാശിവൻ നായർ (86) നിര്യാതനായി. ഭാര്യ: ശ്യാമളഅമ്മ. മക്കൾ: ശകുന്തകുമാരി (അദ്ധ്യാപിക മലയിൻകീഴ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ ജയപ്രകാശ്. മരുമകൻ: സതീഷ് കുമാർ (ഹാന്റ്ലും ഡെവലപ്പ്മെന്റ് കോർപ്പറേഷൻ). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.