photo

പാലോട്:സി പി എം നേതാവായിരുന്ന വി.കെ.സതീഷ് അനുസ്മരണ ദിനം സി പി എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.പി എസ്.മധു,ജി.എസ്.ഷാബി,പേരയംശശി,കെ.പി.ചന്ദ്രൻ,ബി.വിദ്യാധരൻ കാണി,ടി.എൽ.ബൈജു,എ.എം.അൻസാരി,ശിവൻകുട്ടി നായർ,കാരേറ്റ് വിജയൻ,ചന്ദ്രികാരഘു,ജോർജ് ജോസഫ്,എസ്.എസ്.സജീഷ്,എം.എം.റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.വി.കെ.സതീഷിന്റെ ഓർമ്മക്കായി നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം കുറുന്താളിയിൽ സഹോദരനും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ വി.കെ.മധു ഉദ്ഘാടനം ചെയ്തു.