ബാലരാമപുരം: മംഗലത്തുകോണം ചാവടി നടപാറ വിളതാഴതിൽ വീട്ടിൽ ബാലന്റെ ഭാര്യ കെ. ദേവകി (75) നിര്യാതയായി. മക്കൾ: ഷീല, സിന്ധു, ജയകുമാർ, ബിന്ദു. മരുമക്കൾ: ഷാജി, അശോകൻ, സരിത, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.