mohana

നെയ്യാറ്റിൻകര: ആലുംമൂട് ഈഴക്കുളം റസിഡന്റ്സ് അസോസിയേഷൻ ലെയ്‌ൻ 3 ഉഷസിൽ നെയ്യാറ്റിൻകര എ.കെ. മോഹനകുമാരൻ നായർ (66 - റിട്ട. പ്രഥമാദ്ധ്യാപകൻ, ഗവ. ഗേൾസ് ഹൈസ്‌കൂൾ) നിര്യാതനായി. ഭാര്യ: ഉഷ നായർ (റിട്ട. അദ്ധ്യാപിക, ഊരൂട്ടുകാല ഗവ. ഹൈസ്‌കൂൾ). മക്കൾ: എം.യു. ശ്രീഹരി (ബംഗളൂരു ഇൻഫോസിസ്), യു. ഗൗരി ശിവ് (മുട്ടട പെറ്റ് ബസാർ). മരുമക്കൾ: ആർ.കെ. ശ്രീരാജ് (മാനേജർ, ഫെഡറൽ ബാങ്ക്, ആലുവ), പി.എസ്. ഗോപിക (സ്റ്റാഫ് ഓഫീസർ, ബാങ്ക് ഓഫ് ഇന്ത്യ, ബംഗളൂരു). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.