sara

കിളിമാനൂർ: പുളിമാത്ത് പഴവരിക്കോണത്ത് വൃന്ദാവനത്തിൽ പരേതനായ രാജഗോപാലൻ നായരുടെ ഭാര്യ ശാരദാമ്മ (89) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, ഗിരിജ. മരുമക്കൾ: ജയശ്രീ, ബാബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.