ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചാലുംമൂട് കടയിൽ വീട്ടിൽ ജനാർദ്ദനൻ പിള്ള (90) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: മഹേശ്വരൻ പിള്ള, ബിജുകുമാർ, അജികുമാർ. മരുമക്കൾ: സിൻസി, മായ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.