wilfred

കാട്ടാക്കട: കാട്ടാക്കട മണ്ണാംകോണം കുളത്തുമ്മൽ അനുഗ്രഹ ഭവനിൽ വിൽഫ്രഡ് ജോ (62- റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, കണ്ടല സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: ജിത്തു.എസ്.ജോ, ജിക്കു.എസ്.ജോ. മരുമകൾ: ജെ.ജെ. കീർത്തി. പ്രാർത്ഥന: ശനിയാഴ്ച വൈകിട്ട് 3ന്.