obitury

ബാലരാമപുരം: റസൽപ്പുരം ഞാറവിള പുത്തൻവീട്ടിൽ ആർ. ജോസഫ് (90)​ നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ആന്റണി,​ ലത,​ അനിൽകുമാർ. മരുമക്കൾ: സുജ,​ വിനുകുമാർ. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 10 ന്.