ചിറയിൻകീഴ്: മഞ്ചാടിമൂട് കോട്ടപ്പുറം ചിറയിൽ വീട്ടിൽ പരേതനായ പുഷ്കരന്റെ ഭാര്യ ഭദ്ര (83) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.