വർക്കല: കാപ്പിൽ ശ്രേയസിൽ ആർ. സുന്ദരൻ (75) നിര്യാതനായി. ഭാര്യ: അംബികാദേവി. മക്കൾ: ലില്ലി (യു.എ.ഇ), ജോയി (യു.എ.ഇ), ലിസ്മി (യു.എ.ഇ). മരുമക്കൾ: വിനോദ് ആനന്ദൻ (യു.എ.ഇ), ഡോ. അർച്ചന (യു.എ.ഇ), പ്രണബ് (യു.എ.ഇ).