വർക്കല: വിളബ്ഭാഗം കുഴിവിളാകം വീട്ടിൽ റിട്ട. ഡിസ്ട്രിക്ട് മലേറിയ ഓഫീസർ എൻ. സോമൻ (79) നിര്യാതനായി. ഭാര്യ: എം. തങ്കമണി. മക്കൾ: സീമ.ടി.എസ്, ഹേമ.ടി.എസ്. മരുമക്കൾ: ശ്രീകുമാർ.സി (ദുബായ്), ജയപ്രകാശ്.എച്ച് (താലൂക്ക് സർവേയർ, ആറ്റിങ്ങൽ). മരണാനന്തരചടങ്ങ്: 17ന് രാവിലെ 8ന് മകളുടെ വസതിയായ മൂങ്ങോട് ആനന്ദാലയത്തിൽ.