ശിവഗിരി: ശിവഗിരിയിലെ ശാരദാസന്നിധിയിൽ വിജയദശമിദിനമായ 15ന് രാവിലെ 6.30 മുതൽ വിദ്യാരംഭം നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സന്യാസി ശ്രേഷ്ഠർ കുട്ടികളെ ആദ്യാക്ഷരമെഴുതിക്കും.