charamam

മലയിൻകീഴ്: അണപ്പാട് ബിന്ദു ഭവനിൽ അപ്പുക്കുട്ടൻ നായർ (70) നിര്യാതനായി. ഭാര്യ: നളിനകുമാരി. മക്കൾ: ശ്രീകുമാർ, ബിന്ദു. മരുമക്കൾ: ദിവ്യ, ജിജുകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.