അമ്പൂരി: മായം ഈരൂരിക്കൽ വീട്ടിൽ തോമസ് സെബാസ്റ്റ്യൻ (79) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ലിസമ്മ, ലിജോ, നോബിൾ. മരുമക്കൾ: ജോസ്, സുനി, ജിബി. സംസ്കാരം ഇന്ന് രാവിലെ 1ന് മായം സെന്റ് മേരിസ് സെമിത്തേരിയിൽ.