കല്ലമ്പലം: കല്ലമ്പലം വടകോട്ട് പ്ലാവില വീട്ടിൽ പരേതനായ സത്യന്റെ ഭാര്യ സുമതി (84) നിര്യാതയായി. മക്കൾ: മോഹനൻ, ഷീന, പരേതനായ സജീവ്. മരുമക്കൾ: ഷാന്റി, ലതിക, ശശാങ്കൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.