1

മഞ്ചവിളാകം: തൃപ്പലവൂർ പാഞ്ചിക്കുഴി കാശിനാഥ ഭവനിൽ സദാനന്ദൻ - വത്സല ദമ്പതികളുടെ മകൻ എസ്.വി. രാജേഷ് (36 - മണി) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: ഗംഗ, കാശിനാഥ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.