അമരവിള: കുളത്താമൽ മാവർത്തല പുത്തൻവീട്ടിൽ പരേതനായ പാലയ്യന്റെ ഭാര്യ ഡെയ്സി (73) നിര്യാതയായി. മക്കൾ: അജിത, അനിൽ, അനിത. മരുമക്കൾ: സാംബ്രിജിത്, എസ്. സുനി, എസ്. ധർമ്മൻ. പ്രാർത്ഥന ശനിയാഴ്ച രാവിലെ 10ന്.