മുടപുരം: മുട്ടപ്പലം പുതുവൽവിള വീട്ടിൽ സാംബശിവൻ (75) നിര്യതനായി. ഭാര്യ: സുലേഖ. മക്കൾ: പ്രീത, പ്രിജു, പ്രവീൺ. മരുമക്കൾ: അജയകുമാർ, വീണ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.