janitha

കണിയാപുരം. കണിയാപുരം മുസ്ലിംഹൈ സ്‌കൂളിന് സമീപം കോവിൽ വിളാകത്തു വീട്ടിൽ അൻസാരിയുടെ (റീട്ടെ. അർബൻ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് ) ഭാര്യ ജാനിത (59) നിര്യാതയായി മക്കൾ ആജിബ്, അൻഷാദ്, അനീഷ, മരുമക്കൾ സുഹാന ഷാമോൻ.