പേരൂർക്കട: ഗീതാ ഭവനിൽ പി. രാധ (82) കുമാരപുരത്ത് മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എസ്. ശ്രീധരൻ. മക്കൾ: ആർ. ഗീത (റിട്ട. പരീക്ഷ കൺട്രോളർ പി.എസ്.സി), ബിന്ദു. മരുമക്കൾ: വി. വിജയൻ (റിട്ട. സെക്രട്ടേറിയറ്റ്, വി. പ്രസന്നൻ (റിട്ട. കെ.എസ്.ഇ.ബി). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ശാന്തികവാടത്തിൽ.