gf

വർക്കല: ഹരിഹരപുരം പുത്തൻവീട്ടിൽ അപ്പുക്കുട്ടൻ പിള്ളയുടെയും പരേതയായ ഓമനഅമ്മയുടെയും മകൻ സന്തോഷ് (45) നിര്യാതനായി. സഹോദരങ്ങൾ: സതീദേവി, സജിത. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 7.30ന്.